വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറ പുഴങ്കടവത്ത് മഠത്തിൽ വിശാലാക്ഷിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പേങ്ങാട്ട് മാധവൻ നായർ ഇന്ത്യനൂർ.മക്കൾ: വിജയകുമാർ, നന്ദിനി എൻ. നായർ (റിട്ട. നേവി ഉദ്യോഗസ്ഥർ). മരുമക്കൾ: നാരായൺ നായർ, പരേതയായ മനാട്ട് നിർമല.