തേഞ്ഞിപ്പലം: ചേളാരി പാപ്പനൂര്‍ സ്വദേശി പരേതനായ ചന്ദ്രത്തില് രാഘവന് നായരുടെ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കള്‍: അശോകന്, ഗോപിനാഥന്, ശശിധരന്, പ്രിയദര്‍ശിനി, രവീന്ദ്രന്, പ്രശാന്ത് കുമാര്‍. മരുമക്കള്‍: ശോഭ, രജനി, ഷീന, ഇന്ദു, ബിജി, സുരേഷ് കുമാര്‍.