തിരൂര്‍: ഏഴൂര്‍ സ്വദേശി താഴത്തേതില്‍ ഹംസ ഹാജി (81) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിമ്മ ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ റഷീദ്, അഷ്റഫ്, റഹ്മത്ത്, നുസ്രത്ത് മരുമക്കള്‍: സിദ്ദീഖ്, ഷെരീഫ്, വഹീദ ബാനു, റംല.