കൽപകഞ്ചേരി: കൽപകഞ്ചേരി അങ്ങാടിയിലെ കച്ചവടക്കാ രനായിരുന്ന പരേതനായ നെല്ലിക്കപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദലി (33) നിര്യാതനായി. ഭാര്യ: മുഹ്സിന.
മാതാവ്: പരേതയായ ആമിന. സഹോദരങ്ങൾ: ശിഹാബ്, ഫൈസൽ, ബുഷ്റ, റഹ്മത്ത്, ഫാത്തിമത്ത് സുഹറ.