കൂട്ടിലങ്ങാടി: പാറടി കക്കാട് റോഡിൽ കാക്കാടൻ ഫാത്തിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പാലേൻപടിയൻ പൂക്കണം കാട്ടിൽ മുഹമ്മദ് (ബാപ്പു). മക്കൾ: അബ്ദുൽ നാസർ (സൗദി), ഹസീന, സുലൈഖ. മരുമക്കൾ: മുഹമ്മദ് (കോഡൂർ), മുഹമ്മദലി (വലിയങ്ങാടി), റംല.