ശാസ്താംകോട്ട: പടിഞ്ഞാറെകല്ലട വലിയപാടം കോട്ടക്കുഴിമുക്ക് ഉഷാസദനത്തിൽ പരേതനായ ടി. ചെല്ലപ്പന്റെ ഭാര്യ കെ. കുഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: പരേതയായ കോമളം, സരസ്വതി, വിലാസിനി, ഉഷാലയം ശിവരാജൻ (കേരള കോൺഗ്രസ് -എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം, കേരള ദലിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്, കേരള വാട്ടർ അതോറിറ്റി ബോർഡ് മെംബർ, പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശിവാനന്ദൻ(കേരള കോൺഗ്രസ് (എം) നിയോജകമണ്ഡലം മണ്ഡലം ജനറൽ സെക്രട്ടറി), ഉഷ (പടിഞ്ഞാറെ കല്ലട മുൻ ഗ്രാമപഞ്ചായത്ത് മെംബർ, കുന്നത്തൂർ നിയോജകമണ്ഡലം വനിതാകോൺഗ്രസ് (എം) പ്രസിഡന്റ്, ആശാ വർക്കർ പടിഞ്ഞാറെകല്ലട). മരുമക്കൾ: പരേതനായ കൃഷ്ണൻകുട്ടി, കെ. വിശ്വനാഥൻ, കെ. ബാബു, രാജി, ശ്രീലത, ബിജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.