പുനലൂർ: ഇളമ്പൽ പലകശ്ശേരിൽ പരേതനായ പി.എൻ. വിദ്യാധരന്റെ ഭാര്യ പി. സുമതി (90) നിര്യാതയായി. മക്കൾ: ലീന, നീന, ഹേമ, സുനിൽ. മരുമക്കൾ: എൻ. സുകുമാരൻ, കെ. ദേവരാജൻ, പി. സുനിൽകുമാർ, അഖില. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.