നിലമേൽ: വളയിടം ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹനീഫയുടെയും പരേതയായ ജമീലാബീവിയുടെയും മകൻ അഷ്റഫ് ഹനീഫ (50) നിര്യാതനായി. ഭാര്യ: പരേതയായ ഷീജ. മക്കൾ: അർഷാദ് (ആർമി), ഇർഷാദ് (പൊലീസ്).