മാന്ദാമംഗലം: വൻനിലത്തിൽ കുര്യാക്കോസിന്റെ മകൻ പൗലോസ് (ബേബി മാഷ് -68) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റാണ, രാഗി, റാബി. മരുമക്കൾ: അഞ്ജു, പ്രതീഷ്, സ്നേഹ. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.