മണ്ണുത്തി: കാളത്തോട് കൃഷ്ണാപുരം താവക്കര കൂലോത്ത് വളപ്പിൽ അനൂപിന്റെ ഭാര്യ ഡോ. രതി (50) നിര്യാതയായി. തൃശൂർ ജില്ല ആശുപത്രി ഡെപ്യൂട്ടി മെഡിക്കൽ ഓഫിസറായിരുന്നു. മകൾ: ശ്രീയ.