ചാവക്കാട്: ഒരുമനയൂര്‍ തൈക്കടവ് പുതിയവീട്ടില്‍ പുളക്കല്‍ സെയ്ദു (70) നിര്യാതനായി. ഭാര്യ: ബുഷറ. മക്കള്‍: ഷബീബ് (ലണ്ടന്‍), ഷഹീബ്, അജ്മല്‍ (ഇരുവരും ദുബൈ). മരുമക്കള്‍: നദീറ, ഫര്‍സാന, റിസ്വാന.