മടക്കിമല: ആനേരി പുത്തൻവീട്ടിൽ സി.ടി. ജാനകിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ. മക്കൾ: രാജൻ നായർ, ബാലചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, വിജയലക്ഷ്മി, ശാന്തകുമാരി, പ്രഭാകരൻ, സുരേഷ് ബാബു (കെ.എസ്.ഇ.ബി കമ്പളക്കാട് സെക്ഷൻ). മരുമക്കൾ: പത്മാവതി, ചന്ദ്രമതി, ശോഭന, പ്രഭാകരൻ നായർ, ജയലക്ഷ്മി, ചന്ദ്രവതി (ഹെഡ് നഴ്സ് വൈത്തിരി താലൂക്ക് ആശുപത്രി). സഞ്ചയനം ഞായറാഴ്ച.