കോളേരി: മൂന്നാനക്കുഴി തെക്കേക്കര രാജപ്പൻ (73) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സന്ധ്യ, രാജീവ്, രാജേഷ്. മരുമക്കൾ: ഷാജി, രാജി, രമ്യ.