അമ്പലവയൽ: മഞ്ഞപ്പാറ സവിതാലയത്തിൽ രാധാമണി അമ്മ (80) നിര്യാതയായി. ഭർത്താവ്: ഹരീശ്വര മേനോൻ. മക്കൾ: കെ.പി. കൈമൾ (ഹർഷ ഫാർമ മേപ്പാടി), ഹരികൃഷ്ണ മേനോൻ (കുറുമൂഴിക്കൽ ട്രേഡേഴ്സ്, മഞ്ഞപ്പാറ), സിന്ധു രമേഷ്, അംബിക മേനോൻ. മരുമക്കൾ: രമേഷ് (കോട്ടയം), രാധാകൃഷ്ണൻ (എക്സൈസ് ഇൻസ്പെക്ടർ, കാസർകോട്), സുചിത്ര കൈമൾ, ശ്രുതി ഹരി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.