പുൽപള്ളി: പുൽപള്ളി ശശിമല കുന്നത്തുകവല ഉപ്പുകണ്ടത്തിൽ തങ്കമ്മ ഗോവിന്ദൻ (82) നിര്യാതയായി. മക്കൾ: മുരളീധരലാൽ, വിദ്യാധരലാൽ, ബിന്ദുലാൽ, പരേതനായ പത്മകുമാർ. മരുമകൾ: ഷൈലജ, രാധ വിദ്യാധരൻ (മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി), പ്രസന്നൻ. സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.