പൂക്കോട്ടുംപാടം: കാക്കപ്പൊയില്‍ മുടവന്കുലവന് ഹംസ (കുഞ്ഞാപ്പു -85) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: ഷാജഹാൻ, ജഹാംഗീർ, അലാവുദ്ദീൻ, നൂർജഹാൻ, കമറുദ്ദീൻ. മരുമക്കൾ: ഫസലത്തു നിഷ, സുഹൈമ, സുഫയ്യ, ഫസീല, യൂനുസ് അലി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുമുണ്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.