ചെമ്മങ്കടവ്: വെസ്റ്റ് കോഡൂർ സ്വദേശി പരേതനായ വരിക്കോടൻ കുഞ്ഞാറ ഹാജിയുടെ മകൻ വരിക്കോടൻ മുഹമ്മദലി (73) നിര്യാതനായി. ബോംബെയിലെ പഴയകാല ഹോട്ടൽ വ്യാപാരിയായിരുന്നു. മാതാവ്: പരേതയായ കുഞ്ഞിബിയ്യു. ഭാര്യ: ആയിഷ (ചെമ്മങ്കടവ്). മക്കൾ: സലീന, ഫാസിൽ, രീഷ്മ, ലിംഷ, നിബില. മരുമക്കൾ: മൊയ്ദീൻ (ചട്ടിപ്പറമ്പ്), നഷീബ (പനങ്ങാങ്ങര), ഷമീർ (പൊന്മള മാണൂർ), സുനീർ (പൈത്തിനി). സഹോദരങ്ങൾ: കുഞ്ഞാലൻ കുട്ടി, അബ്ദുറസാഖ് (കുഞ്ഞാക്ക), നാസർ, ഫാത്തിമ, സുബൈദ, സാറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കരീപറമ്പ് മഹല്ല് ഖബർസ്ഥാനിൽ.