ചങ്ങരംകുളം: പൊതുമരാമത്ത് വകുപ്പ് റിട്ട. എക്സി. എൻജിനീയർ മൂക്കുതല നരണിപ്പുഴ മംഗലത്തേരി നാരായണൻ നമ്പൂതിരി (79) നിര്യാതനായി. ഭാര്യ: ശ്രീദേവി (റിട്ട. അധ്യാപിക, എസ്.എസ്.എം.യു.പി സ്കൂൾ വടക്കുംമുറി). മക്കൾ: സജിത്ത് (അസി. എക്സി. എൻജിനീയർ, ഇറിഗേഷൻ വകുപ്പ്, തൃശൂർ), സീന (അധ്യാപിക, വെള്ളയൂർ യു.പി സ്കൂൾ). മരുമക്കൾ: വർഷ, അഡ്വ. കൃഷ്ണകുമാർ (മഞ്ചേരി).