താനൂർ: വട്ടത്താണി സ്വദേശി പാർവതിക്കുട്ടി അമ്മ (73) നിര്യാതയായി. ഭർത്താവ്: കാവീട്ടിൽ ഉണ്ണികൃഷ്ണൻ നായർ. മക്കൾ: പ്രസന്ന, സതീഷ്കുമാർ. മരുമക്കൾ: വിജയൻപിള്ള, ഷീല.