പെരുമ്പുഴ: സന്തോഷ് മുക്കിൽ ഉദയ ഭവനത്തിൽ സതീശന്റെ ഭാര്യ ലീലാമണി (55) നിര്യാതയായി. മക്കൾ: ജ്യോതിഷ്, ഉദയ. മരുമക്കൾ: അശ്വിനി, വിനോരാജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.