ആയൂർ: ചിറയിൽ ഹൗസിൽ സി. രാജൻ (74- വിക്ടറി പ്രിന്റേഴ്സ്) നിര്യാതനായി. ഭാര്യ: അന്നമ്മ രാജൻ (ചെങ്ങമനാട് മുകളുവിളയിൽ കുടുംബാംഗം). മക്കൾ: രാഗി രാജൻ, രാജി രാജൻ. മരുമക്കൾ: ബിനു പി. തോമസ്, മനീഷ് കെ. വർഗീസ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആയൂർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.