എഴുകോൺ: കിഴക്കേ മാറനാട് പാലക്കുഴി ബിജു മന്ദിരത്തിൽ ശിവാനന്ദൻ (73) നിര്യാതനായി. ഭാര്യ: രമാവതി. മക്കൾ: ബിജു, ബിനി. മരുമക്കൾ: ചിഞ്ചു, പ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.