പഴയന്നൂർ: വടക്കേത്തറ മുതലിമാർത്തറ പാലക്കപ്പറമ്പ് പരേതനായ പൊന്നുമണി മുതലിയുടെ മകൻ ലക്ഷ്മണൻ (48) നിര്യാതനായി. മാതാവ്: അന്നപൂർണി. ഭാര്യ: ശാന്തി. മക്കൾ: ആദർശ്, ആദിത്യൻ, അഭിനവ്. സംസ്കാരം ശനിയാഴ്ച പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.