പെരുവെമ്പ്: പ്രഭാ മന്ദിരത്തിൽ കെ. പത്മിനിയമ്മ (85) നിര്യാതയായി. പിതാവ്: പരേതനായ കൊല്ലങ്കോട് നെട്ടാത്ത് ഗോപാല മേനോൻ. മാതാവ്: പരേതയായ മാത്തൂര്‍ കോതരാമത്ത് കുഞ്ഞിലക്ഷ്മി അമ്മ. ഭർത്താവ്: പരേതനായ തടുക്കശ്ശേരി അരിമ്പറ മന്ദാട്ടിൽ വിശ്വനാഥ മേനോൻ. സഹോദരങ്ങൾ: ഉമാദേവിയമ്മ, സ്വർഗവല്ലിയമ്മ, കേശവൻകുട്ടി മേനോൻ, പാർഥ സാരഥി മേനോൻ.