കൽമണ്ഡപം: വടക്കുമുറിയിൽ താമസം എസ്. ജയകുമാർ (52) നിര്യാതനായി. ഭാര്യ: മഞ്ജു (മഹേശ്വരി). മക്കൾ: ശിവപ്രസാദ്, അഖില. സഹോദരങ്ങൾ: മഹേശ്വരി, രാജേശ്വരി, വീരമണി.