തോലനൂർ: തരുമണ്ണിൽ പരേതനായ കറുപ്പൂട്ടിയുടെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കൾ: ഗുരുവായൂരപ്പൻ, രുഗ്മിണി, ഉണ്ണികൃഷ്ണൻ, മണികണ്ഠൻ, ബേബി, രാധാകൃഷ്ണൻ. പരേതരായ ശങ്കരനാരായണൻ, നാരായണൻ, ഗോപാലൻ, ദേവൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഐവർ മഠത്തിൽ.