ആലത്തൂർ: പൂങ്ങോട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ദേവകി (78) നിര്യാതയായി. മക്കൾ: ചെന്താമരാക്ഷൻ, അരവിന്ദാക്ഷൻ, പങ്കജാക്ഷൻ, ഉഷാകുമാരി, നിഷാകുമാരി, പരേതനായ പീതാംബരൻ. മരുമക്കൾ: രാധിക, ഷൈലജ, ഷെമി, നിഷ, ശശിധരൻ, ബിബു.