ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട് അഴുവക്കോട്ടിൽ മാണിക്കൻ (70) നിര്യാതനായി. ഭാര്യ: വേശ. മക്കൾ: സുനിത, സുരേഷ്, മുരുകൻ. മരുമക്കൾ: ബാലകൃഷ്ണൻ, അജിത, അമ്പിളി.