പട്ടാമ്പി: തിരുവേഗപ്പുറ ഉള്ളാട്ടുതൊടി ചക്കൻ (ആപ്പൻ -69) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഉണ്ണികൃഷ്ണൻ, പ്രിയ, പ്രീത, പ്രീമ. മരുമക്കൾ: നീതു, ബാബു, ഉണ്ണി, ഉണ്ണിക്കുട്ടൻ.