പത്തിരിപ്പാല: മങ്കര മാരാംപറമ്പ് പരേതനായ വേലായുധന്റെ ഭാര്യ മാതു (85) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, മാധവി, കല്യാണി, ചന്ദ്രിക. മരുമകൾ: ദീപ.