ആനക്കര: റിട്ട. സുബേദാര്‍ മല കാക്കശ്ശേരി വളപ്പില്‍ ബാലകൃഷ്ണന് (71) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കള്‍: ബ്രിജില, ബ്രിജേഷ്. മരുമക്കള്‍: പ്രശാന്ത്, രേഷ്മ.