വണ്ടിത്താവളം: പെരുമാട്ടി തേക്കിന്തുറവ പരേതനായ ചാമിയുടെ മകന് സി. ചന്ദ്രന് (80) നിര്യാതനായി. ഭാര്യ: വനജ. മക്കള്‍: റെജി, പ്രീജിഷ്. മരുമക്കള്‍: സുരേഷ്, ആതിരദാസ്. സഹോദരങ്ങള്‍: ചന്ദ്രിക, പരേതരായ അപ്പുക്കുട്ടന്, തങ്കമണി, മണി.