മാനന്തവാടി: വാളാട് കാട്ടിമൂല തുമ്പിയാംകുഴി മാത്യു (പാപ്പച്ചൻ- 78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷാജു (പോളണ്ട്), സിനി, സിജി, സീന, ജോബിഷ്, ജയേഷ് (അബൂദബി). മരുമക്കൾ: ഷിജി, വിപിൻ (ഇരിട്ടി), ബാബു, ഷൈജൻ, റോസ്മി, ജാൻസി (അബുദാബി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പോരൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.