പൊന്നാട്: മാങ്ങാട്ടുപറമ്പൻ പൂവഞ്ചേരി കാവിൽ സൈതലവി (55) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ആഷിക്, ആമിന ഷെറിൻ, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഷമീം, മുഹമ്മദ് ഷാഹിദ്, ഷംന ഫാത്തിമ, ആയിശ തസ്നി. മരുമക്കൾ: റഫീഖ് പൊന്നാട്, ജംഷിദ.