താനൂർ: താനാളൂർ അങ്ങാടിക്ക് സമീപം കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരൻ പള്ളത്ത് അസീസ് ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ അമ്പായപുള്ളി ബീഫാത്തിമ ഹജ്ജുമ്മ. മക്കൾ: അബ്ദുസ്സലാം (ജിദ്ദ), മുസ്തഫ, മുഹമ്മദ് അഷറഫ്, (ജിദ്ദ), യാസിർ (ഖത്തർ), അബ്ദുൽ ഗഫൂർ, സഫിയ, ഫാത്തിമ, മൈമൂന, നജ്മത്ത്, റാബിയ. മരുമക്കൾ: അബ്ദുൽ ഖാദർ (അരീക്കാട്), മുഹമ്മദ് കുട്ടി (മുന്നാം മൂല), ശരീഫ് (മീനടത്തൂർ), ഇബ്രാഹിം (പെരിന്തല്ലൂർ), കുഞ്ഞിമൊയ്തീൻ (ചെമ്പ്ര). സഹോദരങ്ങൾ: യൂസുഫ് ഹാജി, നഫീസു മോൾ, പരേതരായ കുട്ടു ഹാജി, സൈതലവി. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് താനാളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.