കോട്ടക്കൽ: പാലപ്പുറ പരേതനായ മേലേതിൽ മൂസയുടെ മകനും കോട്ടക്കൽ റീജനൽ പ്രസ് ഉടമയുമായ ഹംസ (62) നിര്യാതനായി. ഭാര്യ: റംല. മക്കൾ: അസ്ലം, ജാബിർ, ജസീൽ, ഇർഷാദ്, അനീസ. മരുമക്കൾ: നൗഷാദ് പറമ്പൻ (ഇന്ത്യനൂർ), അഫീദ, മുഫീദ, ഫർസാന. സഹോദരങ്ങൾ: അഹമ്മദ്, നസീർ, സൈഫുദ്ദീൻ, പാത്തുമ്മു, മറിയാമു, മൈമൂന.