ചന്ദനത്തോപ്പ്: മേക്കോൺ ജുമാമസ്ജിദിന് സമീപം റിദാ കോട്ടേജിൽ മജീദ് കുട്ടി (80) നിര്യാതനായി. ഭാര്യ: സലീഖത്ത് ബീവി. മക്കൾ: റസൂലത്ത്, മെഹർബാൻ, നാദിർഷ, സൈഫ്നിസ, സജീർഷ, നദീർഷ. മരുമക്കൾ: അൻസർ, അമീന, അനീഷ, റെസ്നി, പരേതരായ നിസാമുദ്ദീൻ, നൗഷാദ്.