എലപ്പുള്ളി: കാരാട്ടുകളം പരേതനായ കാശുവിന്റെ മകൻ ശശികുമാർ (54) നിര്യാതനായി. ഭാര്യ: സുമ. മകൻ: ശരത്. മാതാവ്: മാധവി. സഹോദരങ്ങൾ: അശോകൻ, മുരളിധരൻ, കൃഷ്ണകുമാർ, പരമേശ്വരൻ, പ്രേമ, ലത, സുധ, ജയലക്ഷ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.