മംഗലംഡാം: പുള്ളോക്കുളം കെ.എസ്. ഷാഹുൽ ഹമീദ് (51) നിര്യാതനായി. പിതാവ്: പരേതനായ സുലൈമാൻ. മാതാവ്: ബീപാത്തുമ്മ. ഭാര്യ: സലീന. സഹോദരങ്ങൾ: ഉസനാർ, സഫിയ, ഹാജറ, സെയ്താലി, നബീസ, ഫൈസൽ.