ആനക്കര: ചേക്കോട് കല്ലൂര്‍ കുമാരന്റെ ഭാര്യ സൗദാമിനി (78) നിര്യാതയായി. റിട്ട. അംഗന്‍വാടി അധ്യാപികയും മുന്‍ കപ്പൂര്‍ പഞ്ചായത്ത് അംഗവുമായിരുന്നു. മക്കള്‍: സുരേഷ് (യു.എ.ഇ), സുഷ. മരുമക്കള്‍: ദാമോദരന്‍, മിനി (ചേക്കോട് മില്‍മ സൊസൈറ്റി).