തൃശ്ശിലേരി: ചേക്കോട് കോളനിയിലെ എം.പി. കാളൻ (81) നിര്യാതനായി. തിരുനെല്ലി, തൃശ്ശിലേരി നക്സൽ സമരങ്ങളുമായി ബന്ധപ്പെട്ട് ഏഴുവർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഭാര്യ: വെള്ള. മക്കൾ: വിജയൻ, ജയൻ, ബിന്ദു, ബിനു. മരുമക്കൾ: ബിന്ദു, പ്രീത, ചാത്തൻ, സിന്ധു.