വെങ്ങപ്പള്ളി: പരേതനായ ചെറക്കത്തൊടി മുഹമ്മദിന്റെ ഭാര്യ ആമിനക്കുട്ടി (95) നിര്യാതയായി. മക്കൾ: അബൂബക്കർ, അലവി, ഇസ്മായിൽ, മുസ്തഫ, കദീസ, ഹാജറ, ആയിഷ, പരേതനായ ഉമ്മർ. മരുമക്കൾ: അലിയാർ, ബഷീർ, ആമിനക്കുട്ടി, ആയിഷ, മാമി, റംല, സക്കീന.