പിണങ്ങോട്: പരേതനായ മുരുങ്ങോളി മൊയ്തുവിന്റെ ഭാര്യ കദീസ (85) നിര്യാതയായി. മക്കൾ: മമ്മു, അബൂബക്കർ, ഖദീജ, സുബൈദ, റസിയ, മിസ് രിയ, ഫാത്വിമ. മരുമക്കൾ: ലൈല, സുഹറ, മൂസ, ബഷീർ, മജീദ, അബൂബക്കർ, മമ്മുട്ടി.