പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് പറക്കാട്ടുതൊടി പ്രഭാകരൻ (65) നിര്യാതനായി. നിർമാണ തൊഴിലാളി യൂനിയൻ വിളയൂർ പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ശോഭന. മക്കൾ: ഗിരീഷ്, ഹരീഷ്, ഗിരിജ. മരുമക്കൾ: സുബ്രഹ്മണ്യൻ, അമല, രേഖ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.