ആനക്കര: കപ്പൂർ തെക്കെപ്പാട്ട് പുത്തൻവീട്ടിൽ കല്യാണിക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: കുറുവങ്ങാട്ട് പടിഞ്ഞാറേതിൽ പരേതനായ കേശവമേനോൻ. മക്കൾ: ടി.പി. ശിവശങ്കരൻ, ലീല, ചന്ദ്രിക, മല്ലിക, സുരേന്ദ്രൻ. മരുമക്കൾ: എം.കെ. രത്നകുമാരി, കെ. ശങ്കരൻകുട്ടി മേനോൻ, എം.പി. രാഘവൻ നായർ, രാധാകൃഷ്ണൻ നായർ, സി. പത്മജ.