ആലത്തൂർ: മേലാർക്കോട് പുത്തൻതറയിൽ എം.ആർ. സേതു (74) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: രമേഷ്, രതീഷ്, രജനി, രജിത. മരുമക്കൾ: അനു, സംഗീത, രാധ, ശിവൻ. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, കുട്ടപ്പൻ, അമ്മുക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വക്കാവ് ശ്മശാനത്തിൽ.