ആലത്തൂർ: അത്തിപ്പൊറ്റ ചിറക്കോട്ടിൽ തരൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.എം. സിദ്ദീഖിന്റെ മകൻ മുഹമ്മദ് ബഷീർ (54) നിര്യാതനായി. മാതാവ്: റുഖിയ. ഭാര്യ: സാഹിദ. മക്കൾ: ബാസിൽ, നാസിൽ. സഹോദരങ്ങൾ: സഫിയ, നസീമ.