വണ്ടാഴി: നായർ തറ നിർവൃതിയിൽ ലിസ്സി പോൾ (84) നിര്യാതയായി. പോണ്ടിച്ചേരി വിദ്യാഭ്യാസ വകുപ്പിൽ റിട്ട. സി.ഇ.ഒ ആയിരുന്നു. ഭർത്താവ്: പരേതനായ പോൾ ജോസഫ്. മക്കൾ: എമി, നിമി, ഷമി, ജിമി. മരുമക്കൾ: സ്കോട്ട്, മാത്യു, ലക്ഷ്മി, പരേതനായ തോമസ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് ഇളവം പാടം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.