മാനന്തവാടി: ചെന്നലായി പരേതനായ കൂമുള്ളിപറമ്പത്ത് കേളുനായരുടെ ഭാര്യ നാരായണി (88) നിര്യാതയായി. മക്കൾ: ബാബു, ഇന്ദിര വത്സല. മരുമക്കൾ: അനന്തൻ, വാസു, ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തൃശ്ശിലേരി ശാന്തികവാടം ശ്മശാനത്തിൽ.