മാനന്തവാടി: കുഴിനിലം കമ്പകകുഴി പരേതനായ ജോണിന്റെ ഭാര്യ പെണ്ണമ്മ ജോൺ (72) നിര്യാതയായി. ഭരണങ്ങാനം ചാലിൽ കുടുംബാംഗമാണ്. മക്കൾ: കെ.ജെ. ജാക്വിലിൻ (പ്രധാനാധ്യാപിക, സെന്റ് ജോസഫ് എച്ച്.എസ്.എസ്, കല്ലോടി), റോബിൻസൺ ജോൺ (കമ്പനി സെക്രട്ടറി, ബംഗളൂരു), ജെയ്സൺ ജോൺ. മരുമക്കൾ: പി.വി. ജേക്കബ് (പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്.എസ്, കുണിയ), ജോജിയ ജോർജ് (കാശംകുറ്റിയിൽ, കുറുപ്പന്തറ).